നേതൃത്വം ആവശ്യപ്പെട്ടാൽ കെ.വി തോമസിനെ കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്
നേതൃത്വം ആവശ്യപ്പെട്ടാൽ കെ.വി തോമസിനെ കാണുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പിതൃതുല്യനായ കെ.വി തോമസ് കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമാ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.