News Kerala

യു.എന്‍.എയില്‍ ദുരിതാശ്വാസത്തിന്റെ പേരിലും തട്ടിപ്പ്

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയായി വന്‍തുക പിരിച്ചത് മറച്ചുവെച്ച് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ നേതൃത്വം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എന്ന പേരില്‍ നഴ്‌സുമാരില്‍ നിന്നും 22 ലക്ഷത്തിലേറെ രൂപ പിരിച്ചതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.