News Kerala

അനധികൃത കൈവശാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം; ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

ഇടുക്കി: മൂന്നാർ ദേവികുളം മേഖലയിൽ അനധികൃതമായി നൽകിയ 110 കൈവശാവകാശ സർട്ടിഫിക്കറ്റുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാതൃഭൂമി ന്യൂസ് വാർത്തയെത്തുടർന്ന് പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി.