News Kerala

ചാലക്കുടിയിലെ അടിപ്പാത നിർമാണം; ട്രയൽ റൺ ആരംഭിച്ചു | Mathrubhumi News

ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗത ട്രയല്‍ റൺ ആരംഭിച്ചു. അപാകതകള്‍ പരിഹരിച്ച് 26മുതല്‍ മുനിസിപ്പല്‍ ജംങ്ഷന് സമീപം പൂര്‍ണ്ണമായും സര്‍വ്വീസ് റോഡിലൂടെയുള്ള ഗതാഗതം ക്രമീകരിക്കാനാണ് നീക്കം.

Watch Mathrubhumi News on YouTube and subscribe regular updates.