നേമം ടെർമിനൽ പദ്ധതി പ്രശ്നത്തിൽ ഇടപെടാൻ ഉപാധിവച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
ടെർമിനൽ പ്രശ്ന പരിഹാരത്തിന് ഇടപെടണമെങ്കിൽ സംസ്ഥാന സർക്കാർ തന്നോട് ആവശ്യപ്പെടണമെന്ന നിലപാടിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. അതേസമയം റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് ഇടപടെലിന് സംസ്ഥാനം നടപടി തുടങ്ങി.