News Kerala

പട്ടി കടിക്കാതിരിക്കാൻ ചക്രം ഘടിപ്പിച്ച കൂട്ടിനുള്ളിൽ യാത്ര; മലപ്പുറത്തെ വ്യത്യസ്ത പ്രതിഷേധം ‌

തെരുവ് നായ ശല്യത്തിൽ നടപടി ആവശ്യപ്പെട്ട് മലപ്പുറത്ത് വ്യത്യസ്ത പ്രതിഷേധം. പട്ടി കടിക്കാതിരിക്കാൻ ചക്രം ഘടിപ്പിച്ച കൂടുമായി വഴിക്കടവിൽ നിന്ന് മലപ്പുറം കളക്ടറേറ്റ് വരെ ചുങ്കത്തറ പാതിരിപ്പാടം സ്വദേശി തച്ചമ്പറ്റ അബൂബക്കറിന്റെ കാൽനട യാത്ര.

Watch Mathrubhumi News on YouTube and subscribe regular updates.