News Kerala

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതി പ്രിന്‍സിപ്പാളിന് നല്‍കി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതി പ്രിന്‍സിപ്പാളിന് നല്‍കി. 13 എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരുള്‍പ്പെടെയാണ് പരാതി നല്‍കിയത്.