News Kerala

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പ്രതികളുടെ നിയമന നടപടി നിര്‍ത്തിവയ്ക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമ കേസിലെ പ്രതികള്‍ക്ക് വേണ്ടി ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍. ആരോപണം ഉയര്‍ന്നതിനാല്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും. ആരോപിതരായ മൂന്നു പേരുടേയും നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കും.