News Kerala

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കെ.എസ്.യുക്കാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. വനിതാ പ്രവർത്തകരുൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ്. ഭഗത് എന്ന എസ്.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി.