News Kerala

പ്രളയഭീതിയില്‍ പുറംബണ്ടുകളുടെ ഉയരം കൂട്ടി അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍

കോട്ടയം: മഴയില്ലെങ്കിലും പ്രളയ ഭീതിയില്‍ പുറംബണ്ടുകളുടെ ഉയരം കൂട്ടുകയാണ് കുട്ടനാട്ടിലെ കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷകാലത്ത് പലയിടത്തും ബണ്ട് തകര്‍ന്ന് കൃഷി നശിച്ചതോടെയാണ് കര്‍ഷകര്‍ മുന്‍കരുതലെടുക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.