News Kerala

സിവില്‍ സര്‍വ്വീസ്: കുറിച്യ വിഭാഗത്തില്‍ നിന്ന് ചരിത്രം കുറിച്ച് ശ്രീധന്യ

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വയനാട് സ്വദേശി ശ്രീധന്യ സുരേഷ്. കുറിച്യ വിഭാഗത്തില്‍പെട്ട ശ്രീധന്യ, ആദിവാസി വിഭാഗത്തില്‍, കേരളത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് നേടുന്ന വ്യക്തിയാണ്.