News Kerala

ദേശീയപാതയിലെ കുഴിയിൽ വീണ് ഹാഷിം മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ

റോഡിലെ കുഴികൾ എത്രയും വേഗം അടക്കാൻ ദേശീയ പാത അതോറിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശം നൽകിയത്. റോഡിലെ കുഴികൾ സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കും

Watch Mathrubhumi News on YouTube and subscribe regular updates.