News Kerala

പ്രോസിക്യൂഷന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിജയം; വിധിയിൽ തൃപ്തിയെന്ന് ഹരിശങ്കർ

ഉത്ര കേസ് വിധിയിൽ തൃപ്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരിശങ്കർ. പ്രോസിക്യൂഷന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിജയമാണിതെന്നും ഹരിശങ്കർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.