News Kerala

ഉത്രക്കേസ് വിധി: നിർണായകമായി ആദ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ്

ഉത്രക്കേസില്‍ പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ കാരണം ലോക്കല്‍ പോലീസിന്റെ അന്വേഷണ മികവ് കൂടിയാണ്. ഉത്രയ്ക്ക് മൂര്‍ഖന്റെ കടിയേറ്റ സമയത്ത് ലോക്കല്‍ പോലീസ് ശേഖരിച്ച തെളിവ് ശേഖരിച്ച തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.

Watch Mathrubhumi News on YouTube and subscribe regular updates.