News Kerala

സൂരജിന് വധശിക്ഷ നൽകണം - ജനങ്ങളുടെ പ്രതികരണം

ഉത്ര വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മാതൃഭൂമി ന്യൂസിനോട് ജനങ്ങൾ നടത്തിയ പ്രതികരണത്തിലേക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.