News Kerala

ഉത്ര വധം: സൂരജിന്റെ ശിക്ഷ ഇന്ന് അറിയാം

അഞ്ചൽ ഉത്രവധത്തിലെ കുറ്റക്കാരൻ സൂരജിനുള്ള ശിക്ഷ ഇന്ന് വിധിക്കും. വധശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.