News Kerala

നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലില്‍

തിരുവനന്തപുരം: നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലില്‍. തിരുവോണ പുലരിയെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും.