ബഫർ സോൺ; 'സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് തലയിൽ വന്നു വീണ അപകടം'
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.