News Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം മേല്‍പാല അഴിമതികേസില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. മുന്‍ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായി വിജലന്‍സ് വ്യക്തമാക്കി. ആര്‍.ബി.ഡി.സി.കെ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് ഐ.എ.എസിനേയും വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും.