News Kerala

കെഎം ഷാജി എംഎല്‍എക്കെതിരെ ഇന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും

കണ്ണൂര്‍: അഴീക്കോട് സ്‌കൂളിന് ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെഎം ഷാജി എംഎല്‍എക്കെതിരെ ഇന്ന് വിജിലന്‍സ് കേസെടുക്കും. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കുന്നത്.