News Kerala

സംസ്ഥാനത്ത് 18 കഴിഞ്ഞവര്‍ക്ക് ശനിയാഴ്ച കുത്തിവെപ്പ് ആരംഭിക്കാനാകില്ല

18 കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചെങ്കിലും സംസ്ഥാനത്ത് ശനിയാഴ്ച കുത്തിവെപ്പ് ആരംഭിക്കാനാകില്ല. വിലകൊടുത്തു വാങ്ങുന്ന വാക്‌സിന്‍ എത്തിയ ശേഷമേ കേരളത്തില്‍ കുത്തിവെപ്പ് തുടങ്ങു. നിലവില്‍ കുത്തിവെപ്പിനായി സ്ലോട്ട് ബുക്ക് ചെയ്യാനും സാധ്യമല്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.