News Kerala

വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ടത്- വി. മുരളീധരന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി

മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.