News Kerala

ഒരു കോടി വാക്‌സിന്‍; അടുത്ത സര്‍ക്കാരിന് മുന്നിലുള്ളത് വന്‍ വാക്‌സിന്‍ ചലഞ്ച്

പിണറായി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഒരു കോടി വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചതോടെ അടുത്ത സര്‍ക്കാരിന് മുന്നിലുള്ളത് വന്‍ വാക്‌സിന്‍ ചലഞ്ച്. വാങ്ങേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇത് നടപ്പിലാക്കേണ്ട ഉത്തരാവാദിത്വം അടുത്ത സര്‍ക്കാരിനാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.