News Kerala

ഒരാഴ്ചത്തേക്ക് വീതം വാക്‌സിൻ സ്ലോട്ട് നൽകാനുളള ആരോഗ്യവകുപ്പിൻറെ നിർദ്ദേശം ജനങ്ങളെ വലയ്ക്കുന്നു

വാക്സിൻ ലഭ്യത നോക്കാതെ ഒരാഴ്ചത്തേക്ക് വീതം സ്ലോട്ട് നൽകാനുളള ആരോഗ്യവകുപ്പിൻറെ നിർദ്ദേശം ജനങ്ങളെ വലയ്ക്കുന്നു. സ്ലോട്ട് ലഭിച്ചതനുസരിച്ച് നിർദ്ദേശിച്ച കേന്ദ്രങ്ങളിൽ എത്തുന്നവർ വാക്സിൻ കിട്ടാതെ മടങ്ങുകയാണ് 45 വയസിന് മുകളിലും താഴെയുമുളള വാക്സിന് ആലപ്പുഴ ജില്ലയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.