6 ദിവസം താമസിച്ചതിന്റെ പണം നല്‍കാതെ സനുമോഹന്‍ കടന്നു കളഞ്ഞെന്ന് ഹോട്ടല്‍ മാനേജര്‍
ഏപ്രില്‍ 10 മുതല്‍ ഇന്നലെ രാവിലെ 8.45 വരെ സനു മോഹന്‍ മൂകാംബികയില്‍ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മടങ്ങുമെന്ന് ലോഡ്ജില്‍ അറിയിച്ച സനു ആറ് ദിവസം താമസിച്ചതിന്റെ പണം നല്‍കാതെ മുറി പൂട്ടി കടന്നു കളഞ്ഞുവെന്ന് സനുമോഹന്‍ മുകാംബികയില്‍ താമസിച്ചിരുന്ന ഹോട്ടലിലെ മാനേജര്‍ അജയ് പ്രതികരിക്കുന്നു.






