News Kerala

വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജനെതിരെ ക്രിമിനൽ കേസ് എടുക്കാമെന്ന് കോടതി

പാലക്കാട് പോക്സോ കോടതിയുടെതാണ് ഉത്തരവ്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതല്ല ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന പരാമർശത്തിലാണ് കേസ്.

Watch Mathrubhumi News on YouTube and subscribe regular updates.