News Kerala

വള്ളികുന്നത്ത് വിദ്യാര്‍ത്ഥിയായ അഭിമന്യു കുത്തേറ്റു മരിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് വിദ്യാര്‍ത്ഥിയായ അഭിമന്യു കുത്തേറ്റു മരിച്ച കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട സജയ് ജിത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്. സജയ് ജിത്തിന്റെ അച്ഛനേയും സഹോദരനെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

 

Mathrubhumi News is now available on WhatsApp. Click here to subscribe.