News Kerala

പീച്ചി ഡാമിന്റെ വൈദ്യുതോല്‍പാദന കേന്ദ്രത്തിലേയ്ക്കുള്ള വാല്‍വ് തകരാറിലായി

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ വൈദ്യുതോല്‍പാദന കേന്ദ്രത്തിലേയ്ക്കുള്ള വാല്‍വ് തകരാറിലായി. തടി വന്നടിഞ്ഞ് വാല്‍വ് തകരാറിലായതോടെ വെള്ളം കനാലിലേയ്ക്ക് ഒഴുകുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ നേവി സംഘം എത്തി.