News Kerala

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഡിസംബര്‍ മുതലെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.