News Kerala

വന്ദേഭാരത് ദൗത്യത്തിലൂടെ ഇന്ന് ആയിരത്തിലധികം പ്രവാസികള്‍ കേരളത്തിലെത്തും

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിലൂടെ ഇന്ന് ആയിരത്തിലധികം പ്രവാസികള്‍ കേരളത്തിലെത്തും. ഏഴ് വിമാനങ്ങളിലായാണ് ഇവരെത്തുക. കഴിഞ്ഞ ദിവസം തിരിച്ചെത്തിയവരില്‍ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് ലക്ഷണങ്ങളുള്ളത്.