News Kerala

വട്ടവടയിലെ കാട്ടുതീയില്‍ ചാരമായത് അതുല്യ ജൈവ സമ്പത്ത്

ഇടുക്കി: വട്ടവടയിലെ ആനമുടിചോലയിലെ ചരിത്രത്തിലെ വലിയ കാട്ടുതീ ഇല്ലാതാക്കിയത് മേഖലയിലെ സമ്പന്നമായ ജൈവവൈവിധ്യം കൂടിയാണ്. 250 ഹെക്ടറിലെ വനസമ്പത്ത് ചാരമായി മാറി. ക്യാമറാമാന്‍ ജസ്റ്റിന്‍ മാത്യു പകര്‍ത്തിയ വെന്തു ചത്ത, കൂടുനഷ്ടപ്പെട്ട വന്യ ജീവികളുടെ വന്യമായ കാഴ്ചകള്‍.