News Kerala

വന്ദേഭാരത് മിഷനിലെ വിമാനജീവനക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ആശയക്കുഴപ്പമെന്ന് പരാതി

തിരുവനന്തപുരം: പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേഭാരത് മിഷനിലെ വിമാനജീവനക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ആശയക്കുഴപ്പമെന്ന് പരാതി. കേന്ദ്ര നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടും സംസ്ഥാനത്ത് ചിലര്‍ക്കെതിരെ കേസെടുത്തതാണ് പരാതിക്കിടയാക്കിയത്.