News Kerala

കണ്ണീർ പ്രണാമം

രണ്ടാം വരവിൽ കോവിഡ് കവർന്നെടുക്കുന്നത് നിരവധി പേരെയാണ്. അവരോടൊപ്പം ഞങ്ങളുടെ പ്രിയ സ്നേഹിതനും സഹപ്രവർത്തകനുമായ വിപിൻ ചന്ദും. കോവിഡാനന്തര ചികിത്സക്കിടെ നമ്മെ വിട്ടുപിരിഞ്ഞ വിപിൻ ചന്ദ് ഒരു തീരാ നൊമ്പരമാകുകയാണ്.

 

Watch Mathrubhumi News on YouTube and subscribe regular updates.