News Kerala

ഇന്ന് സ്‌നേഹത്തിന്റെ സന്ദേശവുമായി വാലന്റൈന്‍ ദിനം

ഇന്ന് ലോകം മുഴുവന്‍ പ്രണയിക്കുന്നവരുടെ ദിനമായ വാലന്റൈന്‍ ദിനമാണ്. പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും പ്രണയം പങ്കുവച്ചും കമിതാക്കള്‍ ഈ ദിനം ആഘോഷിക്കുകയാണ്.