News Kerala

സിപിഎമ്മിന് താല്‍പര്യമുള്ള ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍: വി.ഡി സതീശന്‍

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനമെന്താണ് എന്നതിന്റെ ഏറ്റവും വലിയ അടയാളമാണ് ഈ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.