News Kerala

സിപിഎമ്മിന് ഏതു ചെകുത്താന്‍മാരുമായും കൂട്ടുകൂടാന്‍ മടിയില്ല; വി ഡി സതീശന്‍

ഈരാറ്റുപേട്ടയിലെയും കോട്ടയത്തേയും അവിശ്വാസ പ്രമേയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് വി ഡി സതീശന്‍. സിപിഎമ്മിന് ഏതു ചെകുത്താന്‍മാരുമായും കൂട്ടുകൂടാന്‍ മടിയില്ലെന്ന് വി ഡി സതീശന്‍.

Watch Mathrubhumi News on YouTube and subscribe regular updates.