News Kerala

പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ ആരുടെയും കല്ല്യാണം നടക്കുന്നില്ല: വി.ഡി സതീശൻ

കെവി തോമസിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ ആരുടെയും കല്ല്യാണം നടക്കുന്നില്ലെന്ന് വി.ഡി സതീശൻ.

Watch Mathrubhumi News on YouTube and subscribe regular updates.