News Kerala

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്ന് വി.ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. ചീഫ് സെക്രട്ടറി തല ചർച്ച പോലും നടക്കുന്നില്ല. കൈയ്യും കെട്ടി നോക്കിയിരിക്കുകയാണ് സർക്കാരെന്നും വി.ഡി സതീശൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.