News Kerala

മെന്റർ ആരോപണത്തിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് വിഡി സതീശൻ

നയതന്ത്ര ബാഗിലും മെന്റർ ആരോപണത്തിലും തെറ്റായ ഉത്തരം നൽകിയതിന് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് സതീശൻ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.