News Kerala

വളാഞ്ചേരി നഗരസഭയില്‍ പുതിയ മുന്നണിയുമായി ലീഗ് വിമതര്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ പുതിയ മുന്നണിയുമായി ലീഗ് വിമതര്‍. മുന്‍ ലീഗ് പ്രവര്‍ത്തകരുള്‍പ്പടെ ചേര്‍ന്ന് രൂപീകരിച്ച വളാഞ്ചേരി ഡവലപ്പ്‌മെന്റ് ഫോറം എന്ന മുന്നണിയില്‍ പിഡിപി അനുഭാവികളും മത്സര രംഗത്തുണ്ട്. ഢഉഎ മത്സരിക്കുന്ന 10 വാര്‍ഡുകളില്‍, എല്‍ഡിഎഫ് ഇവരെ പിന്തുണക്കും.