News Kerala

ആറന്മുളയിൽ വീണാ ജോർജിനെ വീഴ്ത്താൻ ശ്രമം നടന്നതായി റിപ്പോർട്ട്

ആറന്മുളയിൽ പാർട്ടി അംഗങ്ങളിൽ ഒരുവിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായില്ലെന്ന് സിപിഎം റിപ്പോർട്ട്. തുടർ ഭരണം ഉണ്ടാകില്ലന്ന ചിന്തയാണ് പലരേയും പിന്തിരിപ്പിച്ചതെന്നും അവലോകന റിപ്പോർട്ട്

Watch Mathrubhumi News on YouTube and subscribe regular updates.