News Kerala

'രക്ഷിതാക്കൾ പെൺകുട്ടികൾക്ക് നൽകുന്നതെല്ലാം കൊലക്കയറാകുന്നു'; സ്ത്രീധനത്തിനെതിരെ വീണ ജോർജ്ജ്

സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മന്ത്രി വീണാ ജോർജ്ജ്. രക്ഷിതാക്കൾ പെൺകുട്ടികൾക്ക് നൽകുന്നതെല്ലാം അവർക്ക് കൊലക്കയറായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.