News Kerala

വീണ പാടും ന്യൂജെന്‍ ഈണം- വീണ ശ്രീവാണിയുമായുള്ള പ്രത്യേക അഭിമുഖം

വീണയില്‍ നാദ വിസ്മയം തീര്‍ത്തുകൊണ്ട് ഒരു തെന്നിന്ത്യന്‍ തരംഗമായി മാറുകയാണ് ഹൈദരബാദുകാരി വീണ ശ്രീവാണി. വീണ ശ്രീവാണിയുമായുള്ള പ്രത്യേക അഭിമുഖം വീണ പാടും ന്യൂജെന്‍ ഈണം.