News Kerala

തക്കാളി 80 രൂപ, മുരിങ്ങയ്ക്ക 220; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

സംസ്ഥാനത്ത് പച്ചക്കറി വില കുതിയ്ക്കുന്നു . സാമ്പാറിൽ മുങ്ങിത്തപ്പേണ്ടി വരും. മുരിങ്ങയ്ക്ക് വില കിലോയ്ക്ക് 220 രൂപയും വെണ്ടക്കയ്ക്ക് 70 രൂപയും തക്കാളി 80 രൂപയുമായി.

Watch Mathrubhumi News on YouTube and subscribe regular updates.