News Kerala

തൊട്ടാൽ പൊള്ളുന്ന പച്ചക്കറി വില- സ്പാർക്ക് @3 ചർച്ച

മിക്ക പച്ചക്കറികളും ഒരാഴ്ച കൊണ്ട് ഇരട്ടിവിലയിലേക്ക് എത്തിയ സാഹചര്യത്തിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഈ വിഷയത്തിൽ സ്പാർക്ക് @3 ചർച്ച. തൊട്ടാൽ പൊള്ളുന്ന പച്ചക്കറിവില.

Watch Mathrubhumi News on YouTube and subscribe regular updates.