News Kerala

സംസ്ഥാനത്ത് പച്ചക്കറിക്ക് വന്‍ വില

കൊച്ചി: ചരക്ക് വരവ് നിലച്ചതോടെ സംസ്ഥാനത്ത് പച്ചക്കറിക്ക് വന്‍ വില വര്‍ദ്ധനവ്.എറണാകുളത്ത് അച്ചിങ്ങ ഉള്‍പ്പടെ എല്ലാ ഇനത്തിനും ശരാശരി 20 രൂപയിലധികം കൂടി. മാതൃഭൂമി വാര്‍ത്തയ്ക്ക് പിന്നാലെ പരിശോധന നടത്തിയ കളക്ടര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.