News Kerala

ശബരിമല യുവതി പ്രവേശനത്തിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി കണിച്ചുക്കുളങ്ങരയില്‍ പ്രതികരിച്ചു.