News Kerala

സ്കൂൾ വിക്കി പുരസ്കാര നേട്ടത്തിൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ

വിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ 'സ്‌കൂള്‍ വിക്കിയില്‍' മികച്ച താളുകൾ രൂപപ്പെടുത്തിയതിനാണ് വെങ്ങാനൂർ സ്കൂൾ നേട്ടത്തിന് അർഹമായത്

Watch Mathrubhumi News on YouTube and subscribe regular updates.