News Kerala

വെങ്ങാനൂർ പൗർണമിക്കാവിന് ഇനി അക്ഷര ദേവതകളുടെ ചൈതന്യം

മഹാകാളികായാഗം നടക്കുന്ന തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിന് ഇനി അക്ഷര ദേവതകളുടെ ചൈതന്യം. അക്ഷരങ്ങളെ ദേവ-ഭാവത്തിലേക്ക് മാറ്റി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. കേരളത്തിലാദ്യമായി നടക്കുന്ന മഹാകാളികാ യാഗത്തിനായി അഘോരി സന്യാസിമാർ ഇന്നെത്തും. 

Watch Mathrubhumi News on YouTube and subscribe regular updates.