News Kerala

കെവിന്‍ കേസില്‍ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി

കോട്ടയം: കോട്ടയത്തെ കെവിന്‍ കേസില്‍ ഈ മാസം 22ന് വിധി പറയും. കേസ് പരിഗണിക്കുന്നത് കോടതി ആ മാസം 22 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.